Connect with us

Kannur

അര്‍ധവാര്‍ഷിക കൗണ്‍സില്‍

Published

|

Last Updated

കണ്ണൂര്‍: എസ് എസ് എഫ് കണ്ണൂര്‍ ഡിവിഷന്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ നാളെ രണ്ട് മണി മുതല്‍ അല്‍ അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഡിവിഷന്‍ പ്രസിഡന്റ് മശ്ഹൂദ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ലകുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. ദേവര്‍ശോല അബ്ദുസലാം മുസ്‌ലിയാര്‍, അബ്ദുല്‍ ഹഖീം സഖാഫി അരിയില്‍ വിഷയാവതരണം നടത്തും.

Latest