ചിദംബരം നാളെ അമേരിക്കയിലേക്ക് തിരിക്കും

Posted on: July 7, 2013 7:00 pm | Last updated: July 7, 2013 at 7:00 pm

chidambaramന്യൂഡല്‍ഹി: നാലുദിവസത്തെ യു എസ് സന്ദര്‍ശനത്തിനായി ധനമന്ത്രി പി ചിദംബരം നാളെ പുറപ്പെടും. ഇന്ത്യയിലെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. യു എസ് – ഇന്ത്യ ബിസിനസ കൗണ്‍സില്‍ ഉച്ചകോടിയില്‍ ചിദംബരം സംസാരിക്കും.