പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മുംബൈയില്‍ 6 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted on: July 7, 2013 6:46 pm | Last updated: July 7, 2013 at 6:46 pm

MAVOISTമുബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ മഹാരാഷ്ട്രാ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളില്‍ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു.
മഹാരാഷ്ട്രാ-ഛത്തീസ്ഗഡ് അതിര്‍ത്തി പ്രദേശമാണ് ഗഡ്ചിരോലി ജില്ല.