വിംബിള്‍ഡന്‍ വനിതാ കിരീടം മരിയണ്‍ ബര്‍ത്തോളിക്ക്

Posted on: July 6, 2013 9:20 pm | Last updated: July 6, 2013 at 9:20 pm

Wimbledon-Championships-2013-Logoലണ്ടന്‍: ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ വനിതാ കിരീട നേട്ടത്തിലൂടെ ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ത്തോളി തന്റെ ആദ്യ ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കി. ജര്‍മനിയുടെ സബിനെ ലിസിക്കിയെ 6-1, 6-4 എന്ന സ്‌കോറിനാണ് ബര്‍ത്തോളി തോല്‍പ്പിച്ചത്. ഒറ്റ സെറ്റും നഷ്ടപ്പെടാതെയാണ് ബര്‍ത്തോളി ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയത്.