ഇന്റര്‍ ക്ലിനിക്ക് ക്രിക്കറ്റില്‍ ആംഡര്‍ വാരിയേഴ്‌സിന് ജയം

Posted on: July 4, 2013 7:00 pm | Last updated: July 4, 2013 at 8:25 pm
amder-variers
ആംഡര്‍ വാരിയേഴ്‌സ് ടീം

ദുബൈ: ഇന്റര്‍ ക്ലിനിക് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദുബൈ ആംബര്‍ ക്ലിനിക്കിനു കീഴിലുള്ള ആംബര്‍ വാരിയേഴ്‌സ് വിജയിച്ചു. 67 റണ്‍സിന് ജി എച്ച് ഐ ടൈറ്റന്‍സിനെയാണ് പരാജയപ്പെടുത്തിയത്. ഗള്‍ഫ് ഹെല്‍ത്ത് ഇന്റര്‍നാഷനലാണ് ആദ്യമായി ഇത്തരം ഒരു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.