Ongoing News
ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ്: ഇന്ത്യ മെഡല്‍വേട്ട തുടങ്ങി
		
      																					
              
              
            പൂനെ: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ ഓംപ്രകാശാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്.വനിതളുടെ ലോംഗ് ജംബില്‍ മയൂഖ ജോണി വെങ്കലം നേടി. ഇതോടെ ഇന്ത്യ രണ്ട് മെഡല്‍ സ്വന്തമാക്കി.വനിതകളുടെ 1000 മീറ്ററില്‍ പ്രീജാ ശ്രീധരന് മെഡല്‍ നേടാനായില്ല.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
