വേറെ ഇടമുണ്ടെന്ന് കരുതി എന്തും പറയാമോ? ആര്യാടന്‍ മുഹമ്മദ്

Posted on: July 1, 2013 8:45 pm | Last updated: July 1, 2013 at 8:45 pm

ARYADANന്യൂഡല്‍ഹി:വേറെ ഇടമുണ്ടെന്ന് കരുതി എന്തും വിളിച്ച പറയാമോ എന്ന് മുസ്ലിം ലീഗിനോട് ആര്യാടന്‍ മുഹമ്മദ്. എ.കെ ആന്റണി ഇടപെടാനുള്ള പ്രശ്‌നമൊന്നും ഇപ്പോഴില്ല. പ്രശ്‌നം ഒരാഴ്ചക്കകം പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നുവെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ആര്യാടന്റെ പ്രതികരണം.