ഡീസല്‍ വില വര്‍ധിപ്പിച്ചു

Posted on: July 1, 2013 6:39 pm | Last updated: July 1, 2013 at 6:39 pm

ന്യൂ ഡല്‍ഹി: ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. വില വര്‍ധന ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും.