മുഖ്യമന്ത്രിക്കെതിരെ കേരളാ കോണ്‍ഗ്രസ് (എം)

Posted on: June 30, 2013 7:23 pm | Last updated: June 30, 2013 at 7:24 pm
SHARE

Oommen Chandy

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം) മുഖപത്രമായ ‘പ്രതിച്ഛായ’. വാരികയുടെ മുഖ്യപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുള്ളത്. സോളാര്‍ വിവാദം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മോശമാക്കി. വിശ്വസ്തരുടെ പാപ ഭാരം ചുമക്കേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആര്‍. കെ. എന്ന വ്യക്തിക്കും സരിതയുമായി ബന്ധമുണ്ടെന്നും വാരിത ആരോപിക്കുന്നു.