മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീംരാജിന് സസ്പന്‍ഷന്‍

Posted on: June 25, 2013 5:30 pm | Last updated: June 25, 2013 at 8:10 pm
SHARE

SALEEM-RAJതിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീംരാജിനെ സസ്പന്റ് ചെയ്തു.എഡിജിപി ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പന്‍ഷന്‍.സോളാര്‍ തട്ടിപ്പ് പ്രതികളുമായി ഫോണ്‍ ബന്ധം പുലര്‍ത്തിയതായി തെളിഞ്ഞിരുന്നു.