പാക് അധീന കാശ്മീരില്‍ വെടിവെപ്പ്: 10 വിദേശടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted on: June 23, 2013 10:54 am | Last updated: June 23, 2013 at 10:54 am
SHARE

gunഇസ്ലാമാബാദ്: പാക്ക് അധിന കാശ്മീരിലെ ഒരു ഹോട്ടലില്‍ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 10 വിദേശ ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടു. റഷ്യ, ചൈന, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരെന്നാണ് പ്രാതമിക വിവരം.