പുന:സംഘടനാ ചര്‍ച്ച തല്‍ക്കാലം വേണ്ട:ഹൈക്കമാന്റ്

Posted on: June 22, 2013 11:17 am | Last updated: June 22, 2013 at 11:17 am
SHARE

upaന്യൂഡല്‍ഹി:കേരളത്തിലെ മന്ത്രിസഭാ പുന:സംഘടന ചര്‍ച്ച തല്‍ക്കാലം വേണ്ടെന്ന് ഹൈക്കമാന്റ് നിര്‍ദേശം.ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷം മതിയെന്നാണ് തീരുമാനം.ഘടക കക്ഷികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും.കേരളത്തിലെ വിവാദങ്ങളില്‍ ഹൈക്കമാന്റ് അതൃപ്തി രേഖപ്പെടുത്തി.