ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഉറുദു :പി എസ് സി പരീക്ഷ 26ന്

Posted on: June 19, 2013 12:23 am | Last updated: June 19, 2013 at 12:23 am
SHARE

കല്‍പ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) തസ്തികകയിലേക്കുള്ള (കാറ്റഗറി നമ്പര്‍ 13/2012) ഒ എം ആര്‍. പരീക്ഷ ജൂണ്‍ 26 ന് രാവിലെ 8 മണിമുതല്‍ 9.15 വരെ കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ംംം.സലൃമഹമുരെ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി പരീക്ഷയ്ക്ക് ഹാജരാകണം.