ബിസിസിഐ പ്രവര്‍ത്തക സമിതി യോഗം ഇന്ന്

Posted on: June 6, 2013 8:39 am | Last updated: June 6, 2013 at 8:40 am
SHARE

dalmiya

കൊല്‍ക്കത്ത: ബിസിസിഐ പ്രവര്‍ത്തക സമിതിയോഗം ഇന്ന് കൊല്‍ക്കത്തയില്‍ ചേരും. ജഗ്മോഹന്‍ ഡാല്‍മിയ ബിസിസിഐയുടെ താല്‍ക്കാലിക ചുമതല ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. ഒത്തുകളി വിവാദത്തില്‍ ക്രിക്കറ്റിനും ബോര്‍ഡിനുമുണ്ടായ തിരിച്ചടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.