സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

Posted on: May 30, 2013 10:15 am | Last updated: May 30, 2013 at 10:35 am
SHARE

RESULT

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ചെന്നൈ ഒഴികെയുള്ള മേഖലയിലെ പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്. ചെന്നൈ മേഖലയിലെ പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിച്ചിരുന്നു. www.results.nic.in, www.cbseresult.nic.in, എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here