എന്റെ പിഴ:കൂടുതലൊന്നും പറയാനില്ല: ശ്രീശാന്ത്

Posted on: May 16, 2013 7:51 pm | Last updated: May 16, 2013 at 9:56 pm
SHARE

Sreesanth-cryingന്യൂഡല്‍ഹി:ഒത്തുകളി വിവാദത്തില്‍ കുറ്റം സമ്മതിച്ച് ശ്രീശാന്തിന്റെ പ്രതികരണം. എന്റെ പിഴ, എന്റെ പിഴ എന്നാണ് കോടതിയില്‍ നിന്നും ഇറങ്ങുന്ന വഴി ശ്രീശാന്ത് മാധ്യമങ്ങളോടു പ്രതികരിച്ചത്. കൂടുതലൊന്നും പറയാനില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ശ്രീശാന്തിനെ കേസില്‍ അഞ്ചുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായിരുന്നു. ശ്രീശാന്ത് അടക്കം കേസിലെ 13 പ്രതികള്‍ തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here