ചെന്നിത്തലക്ക് മന്ത്രിസഭയിലേക്ക് സ്വാഗതം: ഉമ്മന്‍ ചാണ്ടി

Posted on: May 11, 2013 9:08 am | Last updated: May 11, 2013 at 9:17 am
SHARE

oommen chandlതിരുവനന്തപുരം: രമേശ് ചെന്നിത്തലക്ക് ഏത് സമയവും മന്ത്രിസഭയിലേക്ക് കടന്ന് വരാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എപ്പോള്‍ വരണമെന്ന് തീരുമാനിക്കേണ്ടത് ചെന്നിത്തലയാണെന്നും അദ്ദേഹം പറഞ്ഞു. കേരള യാത്രയ്ക്കു ശേഷം രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമാകുമെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

LEAVE A REPLY

Please enter your comment!
Please enter your name here