മലയാളി വ്യവസായി സുഡാനില്‍ വെടിയേറ്റ് മരിച്ചു

Posted on: May 6, 2013 5:33 pm | Last updated: May 6, 2013 at 5:33 pm
SHARE

സുഡാന്‍: മലയാളി വ്യവസായി സുഡാനില്‍ വെടിയേറ്റ് മരിച്ചു. കൊച്ചിയിലെ ലോട്‌സ് ഷിപ്പിംഗ് കമ്പനി ഉടമ രഞ്ജിത് ടി നെടുവേലിലാണ് വെടിയേറ്റ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഇയാളെ കൊള്ളസംഘം വാഹനം തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here