അശ്വിനികുമാറിനെതിരെ സി ബി ഐ നാളെ സുപ്രീം കോടതിയില്‍

Posted on: May 5, 2013 3:43 pm | Last updated: May 5, 2013 at 3:43 pm
SHARE

aswinikumar law ministerന്യൂഡല്‍ഹി: കല്‍ക്കരി കേസിലെ സി ബി ഐ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയ സംഭവത്തില്‍ കേന്ദ്ര നിയമമന്ത്രി അശ്വിനികുമാറിനെതിരെ സി ബി ഐ നാളെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പ്രധാനമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനാണ് അശ്വിനികുമാര്‍ ശ്രമിച്ചതെന്നാണ് സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. അശ്വിനികുമാര്‍ റിപ്പോര്‍ട്ട് തിരുത്തിയ കാര്യവും സി ബി ഐ കോടതിയെ അറിയിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here