അരീക്കോട് മജ്മഅ് ഇന്റര്‍വ്യൂ നാളെ

Posted on: May 3, 2013 6:00 am | Last updated: May 2, 2013 at 11:34 pm

interview1അരീക്കോട്: അരീക്കോട് മജ്മഅ് സ്വിദ്ദീഖിയ്യഃ ദഅ്്‌വ കോളജിലേക്കുള്ള പുതിയ ബാച്ചിന്റെ ഇന്റര്‍വ്യൂ നാളെ രാവിലെ 10ന് താഴത്തങ്ങാടി മെയിന്‍ ഓഫീസില്‍ നടക്കും.
അപേക്ഷകര്‍ എസ് എസ് എല്‍ സി മാര്‍ക്കിന്റെ സൈറ്റില്‍ നിന്നെടുത്ത കോപ്പിയും മറ്റു രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 9400560058, 0483 2850058