ഇന്ത്യന്‍ മീഡിയ ഫോറം ഫോട്ടോപ്രദര്‍ശനം തുടരുന്നു

Posted on: April 30, 2013 9:06 pm | Last updated: April 30, 2013 at 9:06 pm

ദോഹ: ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ മീഡിയ പ്രദര്‍ശനം തുട
രുന്നു. പ്രദര്‍ശനം ഇന്നു വൈകുന്നേരത്തോടെ അവസാനിക്കും. ഐ എം എഫ് ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മാധ്യമസ്ഥാപനങ്ങളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്.