ദോഹ : വായിക്കുക അതിജയിക്കാന്‍ എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി പ്രവാസി രിസാല കാമ്പയിന്‍ തുടങ്ങി. ഏപ്രില്‍ 29 മുതല്‍ മെയ്31 വരെ നടക്കുന്ന ക്യാംപയിന്റെ ഭാഗമായി പ്രവാസി രിസാല പ്രചരണവും വരിക്കാരെ ചേര്‍ക്കലും നടക്കും.രിസാലക്കു വരിക്കാരായി ചേര്‍ക്കാന്‍ താല്പര്യമുള്ളവര്‍ 33523565 നമ്പറില്‍ ബന്ധപ്പെടുക.