Connect with us

Kozhikode

മദ്‌റസാ പൊതുപരീക്ഷാ ഫലം ഇന്ന്

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഈ മാസം ആറ്, ഏഴ് തീയതികളില്‍ സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഫലം സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്‌സൈറ്റില്‍ രാവിലെ 10.30 മുതല്‍ ലഭ്യമാകും വിലാസം: ംംം.മൊമേെവമ.ശി

Latest