ജെ പി സി: റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തില്ലെന്ന് പി സി ചാക്കോ

Posted on: April 29, 2013 11:47 am | Last updated: April 29, 2013 at 5:25 pm

ന്യൂഡല്‍ഹി: ജെ പി സി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തില്ലെന്ന് പി സി ചാക്കോ പറഞ്ഞു. സ്പീക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചാക്കോ. എതിരഭിപ്രായമുള്ളവര്‍ക്ക് വിയോജനക്കുറിപ്പ് നല്‍കാമെന്നും കഴിഞ്ഞ ദിവസം മാറ്റിവെച്ച ജെ പി സി യോഗം ചേരാനുള്ള തിയതി ഇന്നു തീരുമാനിക്കുമെന്നും ചാക്കോ അറിയിച്ചു.