ജനാധിപത്യം ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമല്ലെന്ന് വി എസ്

Posted on: April 27, 2013 6:42 pm | Last updated: April 27, 2013 at 6:42 pm

തിരുവനന്തപുരം: ജനാധിപത്യം ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമല്ലെന്ന് വി എസ്. തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും ഭൂരിപക്ഷത്തെ ഭയമില്ലെന്നും വി എസ് പറഞ്ഞു.