National
ടുജി:ജെപിസിയുടെ നിര്‍ണ്ണായക യോഗം മാറ്റിവെച്ചു
ദില്ലി: ടു ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുന്നതിനായി ഡല്‍ഹിയില്‍ ചേരാനിരുന്ന സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ നിര്‍ണ്ണായക യോഗം മാറ്റിവെച്ചുകരട് റിപ്പോര്‍ട്ടിന്‍മേല്‍ അംഗങ്ങളില്‍ നിന്ന് വിയോജനക്കുറിപ്പ് സ്വീകരിക്കുമെങ്കിലും വോട്ടിംഗ് അനുവദിക്കില്ലെന്ന് ജെപിസി അധ്യക്ഷന്‍ പി സി ചാക്കോ വ്യക്തമാക്കിയിരുന്നു. സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അവസാന യോഗമാണ് ഇന്ന് ചേരാനിരുന്നത്.
---- facebook comment plugin here -----