കടല്‍ക്കൊലക്കേസ്: വിധി പറയുന്നത് നാളത്തേക്ക് മാറ്റി

Posted on: April 25, 2013 11:24 am | Last updated: April 25, 2013 at 11:24 am

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് വിധി പറയുന്നത് നാളത്തേക്ക് മാറ്റി. അന്വേഷണം ഏത് ഏജന്‍സിയെ ഏല്‍പ്പിക്കണം എന്നത് സംബന്ധിച്ചുള്ള വിധിയാണ് നാളത്തേക്ക് മാറ്റിയത്.അന്വേഷണം നേരത്തെ കേന്ദ സര്‍ക്കാര്‍ എന്‍ഐഎ യെ ഏല്‍പ്പിച്ചിരുന്നു.