നൂറുമേനി കൊയ്ത സ്‌കൂളുകള്‍

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 2:03 am

കോഴിക്കോട് വിദ്യാഭ്യാസ ജില്ല: എന്‍ എസ് എസ് എച്ച് എസ് മീഞ്ചന്ത (പരീക്ഷ എഴുതിയവര്‍ 131), ബി ഇ എം ഗേള്‍സ് എച്ച് എസ് എസ് കോഴിക്കോട് (359), സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച് എസ് എസ്(301), ശ്രീ ഗുജറാത്തി വിദ്യാലയ എച്ച ്എസ് എസ് (41), ജി വി എച്ച് എസ് എസ് കുറ്റിച്ചിറ(20), ഡോ. അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയല്‍ ഇ എം എച്ച് എസ് (49), ജി എച്ച് എസ് ഫോര്‍ ഗേള്‍സ് പറയഞ്ചേരി (41), സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ് (145), പ്രസന്റേഷന്‍ എച്ച് എസ് എസ് (178), വെണേറിനി ഇ എം ഗേള്‍സ് എച്ച് എസ് എസ് ഫറോക്ക്(119), ജെ ഡി ടി ഇസ്‌ലാം ഇഖ്‌റ ഇംഗ്ലീഷ് മീഡിയം എച്ച് എസ് മലാപ്പറമ്പ്( 65), കലിക്കറ്റ് ഓര്‍ഫനേജ് എച്ച് എസ് കൊളത്തറ(33), ക്രസന്റ്പബ്ലിക് സ്‌കൂള്‍ മാവൂര്‍(22).
വടകര വിദ്യാഭ്യാസ ജില്ല: ഗവ. സംസ്‌കൃതം എച്ച് എസ് എസ് വടകര(36), ശ്രീ നാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വടകര(123), മേപ്പയൂര്‍ സലഫി എച്ച് എസ് എസ് (23), കെ പി എം എസ് എം എച്ച് എസ് അരിക്കുളം(99), എസ് ഐ എ കോളജ് എച്ച് എസ് ഉമ്മത്തൂര്‍(3), സെന്റ് ജോര്‍ജ് എച്ച് എസ് വിലങ്ങാട്(58), ഗവ. ആര്‍ എഫ് ടി എച്ച് എസ് കൊയിലാണ്ടി(32), ഇലാഹിയ എച്ച് എസ് കാപ്പാട്(133), സംസ്‌കൃതം എച്ച് എസ് വട്ടോളി (217), ഇസ്‌ലാമിക് അക്കാദമി ഇംഗ്ലീഷ് എച്ച് എസ് കോട്ടക്കല്‍ (75), ഐ സിഎസ് സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടി(61).
താമരശ്ശേരി വിദ്യാഭ്യാസ ജില്ല: ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോഴിക്കോട്(23), അല്‍ ഇര്‍ഷാദ് എച്ച് എസ് കല്ലുരുട്ടി(11), സെന്റ് മേരിസ് ഹൈസ്‌കൂള്‍ കല്ലാനോട്(105), സെന്റ് ജോര്‍ജ് എച്ച് എസ് വെള്ളംകോട്(110), ഹോളിഫാമിലി എച്ച് എസ് വേനപ്പാറ(167), മേരിഗിരി എച്ച്എസ് മരഞ്ചാട്ടി(52), സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് എസ് കൂടരഞ്ഞി(214), കൊടുവള്ളി മുസ്‌ലിം ഓര്‍ഫനേജ് എച്ച് എസ്(101), മുക്കം ഹൈസ്‌കൂള്‍(61), സരസ്വതി വിദ്യാമന്ദിര്‍ എ എം എച്ച് എസ് എസ് നന്മണ്ട(57), സെന്റ് ആന്റണീ സ് എച്ച് എസ് കണ്ണോത്ത് (112), സെന്റ് ജോസഫ്‌സ് എച്ച് എസ് പുല്ലൂരാംപാറ (196), ഇന്‍ഫാന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (102), നുസ്‌റത്ത് ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ (39), സെന്റ് ജോണ്‍സ് എച്ച് എസ് നെല്ലിപൊയില്‍ (96), വാദിഹുദ എച്ച് എസ് ഓമശ്ശേരി (46).