നടി റീമാ കല്ലിങ്കലിന് ഫിലിം ചേംബറിന്റെ വിലക്ക്

Posted on: April 23, 2013 6:00 pm | Last updated: April 23, 2013 at 8:10 pm

കൊച്ചി: നടി റിമാ കല്ലിങ്കലിനെ ഫിലിം ചേംബര്‍ വിലക്കി. ടെലിവിഷന്‍ പരിപാടിക്ക് അവതാരികയായതു സംബന്ധിച്ച് ചേംബറിന് വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് വിലക്ക്. ടെലിവിഷന്‍ പരിപാടിയില്‍ അവതാരികയായതിന് റിമയോട് നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.