കാസര്‍ക്കോട് ഏഴരലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു

Posted on: April 23, 2013 1:02 pm | Last updated: April 23, 2013 at 1:02 pm

കാസര്‍ക്കോഡ്: ബദിയടുക്കയില്‍ ഏഴര ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. ഉപ്പള സ്വദേശി ഇബ്രാഹിമിനെയാണ് ലക്ഷങ്ങളുടെ കുഴല്‍പ്പണവുമായി പിടികൂടിയത്.