മോഡിക്ക് സുരക്ഷ ഉറപ്പാക്കും: തിരുവഞ്ചൂര്‍

Posted on: April 23, 2013 9:45 am | Last updated: April 23, 2013 at 9:45 am

MODIതിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിക്ക് വേണ്ട എല്ലാ സുരക്ഷയും മോഡിക്ക് ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശിവഗിരി മഠത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് നരേന്ദ്ര മോഡി എത്തുന്നത്.