പി സി വിഷ്ണുനാഥ് എം എല്‍ എയുടെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Posted on: April 21, 2013 8:24 pm | Last updated: April 21, 2013 at 8:24 pm

ചെങ്ങന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പി.സി. വിഷ്ണുനാഥിന്റെ ചെങ്ങന്നൂരിലെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഐ വിഭാഗം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാട്ടിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഉപരോധം.