Connect with us

Alappuzha

ഗൗരിയമ്മക്ക് സുസ്വാഗതം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: ജെ എസ് എസിന് എല്‍ ഡി എഫിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. യു ഡി എഫ് വിട്ട് പലരും എല്‍ ഡി എഫിലേക്ക് വരുന്നുണ്ട്. ഗൗരിയമ്മ മുന്നണിയിലേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂ. മറ്റ് കാര്യങ്ങല്‍ എല്‍ ഡി എഫ് തീരുമാനിക്കുമെന്നും വി എസ് പറഞ്ഞു.

---- facebook comment plugin here -----

Latest