ഗണേഷിനെ കരിങ്കൊടി കാണിക്കാന്‍ എഐവൈഎഫ് ശ്രമം; പത്തനാപുരത്ത് സംഘര്‍ഷം

Posted on: April 20, 2013 6:47 pm | Last updated: April 20, 2013 at 6:47 pm

പത്തനാപുരം: മുന്‍ മന്ത്രി ഗണേഷ്‌കുമാറിനെ കരിങ്കൊടി കാണിക്കാന്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും ഗണേഷ് അനുകൂലികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. എഐവൈഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.