മനുഷ്യക്കടത്ത് സി ബി ഐ അന്വേഷിക്കും

Posted on: April 18, 2013 7:08 pm | Last updated: April 19, 2013 at 11:36 am

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് സി ബി ഐ ക്ക് വിടാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനം. ഇക്കാര്യം നാളെ കോടതിയെ ഡി ജി പി അറിയിക്കും.