ജോര്‍ജിനെതിരെ മോന്‍സ് ജോസഫ്

Posted on: April 18, 2013 12:31 pm | Last updated: April 18, 2013 at 12:34 pm

കോട്ടയം:സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരായ കത്ത് ജോസഫ് വിഭാഗം പുറത്ത് വിട്ടിട്ടില്ലെന്ന് മോന്‍സ് ജോസഫ്.പാര്‍ട്ടിയുടേയും കെ.എം മാണിയുടേയും അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കത്ത് നല്‍കിയത്. ജോര്‍ജ് പരസ്യ പ്രസ്താവന തുടരുന്നതിന് മറുപടി പറയേണ്ടത് കെ.എം മാണിയാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.