ബോസ്റ്റണ്‍ ഇരട്ട സ്‌ഫോടനം: പ്രതി കുടുങ്ങിയെന്ന് സൂചന

Posted on: April 18, 2013 9:35 am | Last updated: April 18, 2013 at 10:36 am

ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ മാരത്തണിടെ ഇരട്ട സ്‌ഫോടനം നടത്തിയെന്ന് സംശയിക്കുന്ന വ്യക്തി പോലീസ് വലയിലായതായി സൂചന. പ്രമുഖ ന്യൂസ് ചാനലായ സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തിനു മുമ്പുള്ള രണ്ട് വീഡിയോ ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.