സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; രാവിലെ 320 കുറഞ്ഞു, ഉച്ചക്ക് 240 കൂടി

Posted on: April 18, 2013 4:05 pm | Last updated: April 18, 2013 at 4:07 pm

കൊച്ചി: സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. ഇന്ന് രാവിലെ പവന് 320 രൂപ കുറഞ്ഞ് 19,480ലെത്തിയ സ്വര്‍ണത്തിന് ഉച്ചയോടെ 240 രൂപ കൂടി. 19,720 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന് 2435 രൂപ. അന്താരാഷ്ട്ര വിപണിയില്‍ സംഭവിക്കുന്ന കയറ്റിറക്കങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.