പോലീസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

Posted on: April 18, 2013 9:01 am | Last updated: April 18, 2013 at 9:01 am

കോഴിക്കോട്: രാമനാട്ടുകരയില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ പോലീസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു.ട്രാഫിക് എസ്.ഐ ഒല്ലേരി സുരേഷ്(41)ആണ് മരിച്ചത്.