പി പി ഉസ്താദ് അനുസ്മരണവും മഹല്ല് സംഗമവും

Posted on: April 17, 2013 6:26 am | Last updated: April 17, 2013 at 1:36 am

കൊടുവള്ളി: പി പി ഉസ്താദ് അനുസ്മരണവും മഹല്ല് സംഗമവും മെയ് നാലിന് സൗത്ത് കൊടുവള്ളിയില്‍ നടക്കും. എസ് എം എ കൊടുവള്ളി റീജ്യനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ സയ്യിദ് ടി കെ എസ് തങ്ങള്‍, കൊയിലാട്ട് കുഞ്ഞി സീതിക്കോയ തങ്ങള്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, പി ടി എ റഹീം എം എല്‍ എ, എ പി അന്‍വര്‍ സഖാഫി സംബന്ധിക്കും.