പി.സി.ജോര്‍ജ്ജിനെതിരെ ജോസഫ് വിഭാഗം പരാതി നല്‍കി

Posted on: April 16, 2013 4:18 pm | Last updated: April 16, 2013 at 7:41 pm

കോട്ടയം:ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെതിരെ ജോസഫ് വിഭാഗം നേതാക്കള്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിക്ക് കത്ത് നല്‍കി.രണ്ട് എംഎല്‍എമാര്‍ അടക്കം ആറുപേര്‍ ഒപ്പിട്ട കത്താണ് നല്‍കിയത്. മോന്‍സ് ജോസഫ്,ടി.യു.കുരുവിള എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.എന്നാല്‍ തനിക്ക് രേഖാമൂലം ആരും പരാതി തന്നിട്ടില്ലെന്നും പാര്‍ട്ടി കാര്യങ്ങള്‍ മാത്രമാണ് തന്നെ കാണാന്‍ വന്ന നേതാക്കള്‍ സംസാരിച്ചതെന്നും കെ.എം.മാണി പറഞ്ഞു.

 

ALSO READ  രണ്ടില രണ്ട് കൂട്ടർക്കുമില്ല: തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് സ്റ്റേ