സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നു

Posted on: April 16, 2013 2:12 pm | Last updated: April 16, 2013 at 2:12 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കെഎസ്ഇബി തീരുമാനം. ഈയാഴ്ച്ച അവസാനത്തോടെ പകല്‍ വൈദ്യുതി നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കാനാണ് കെഎസ്ഇബി ആലോചിക്കുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് താല്‍ച്ചര്‍ താപ നിലയത്തില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെട്ട സാഹചര്യത്തിലാണ് പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നത്.