ആസാമില്‍ നേരിയ ഭൂചലനം

Posted on: April 16, 2013 11:35 am | Last updated: April 16, 2013 at 11:35 am

ഗുവാഹട്ടി: ആസാമില്‍ ഇന്ന് രാവിലെ ഏഴുമണിയോടടുത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡരാംഗ് ജില്ലയിലാണ് പ്രഭവകേന്ദ്രം.