തിരുവനന്തപുരം കഴക്കൂട്ടത്ത് സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ചു

Posted on: April 13, 2013 6:28 pm | Last updated: April 13, 2013 at 6:28 pm

തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്വകാര്യ ആശുപത്രിയില്‍ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. സംഭവം ഡോക്ടര്‍മാരുടെ ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ആശുപത്രിക്ക് മുമ്പില്‍ നാട്ടുകാര്‍പ്രതിഷേധിക്കുന്നു.