നാലര കിലോ കഞ്ചാവ് പിടികൂടി

Posted on: April 13, 2013 11:00 am | Last updated: April 13, 2013 at 11:50 am

വയനാട്:മേപ്പാടിക്കു സമീപം പഞ്ചമിക്കുന്നില്‍ നാലര കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു.വെണ്ണാപ്പള്ളി സ്വദേശി ജോസ് സൊബാസ്റ്റിയനെ അറസ്റ്റ് ചെയ്തു.