നാവികസേനാ പീഡനം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: എ.കെ ആന്റണി

Posted on: April 13, 2013 9:05 am | Last updated: April 13, 2013 at 2:39 pm

ന്യൂഡല്‍ഹി: നാവികസേനാ ആസ്ഥാനത്തെ ലൈംഗിക വിവാദത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.