നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബ്രിട്ടീഷ് പൗരനും മകളും പിടിയില്‍

Posted on: April 13, 2013 8:32 am | Last updated: April 13, 2013 at 8:33 am

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇ ടിക്കറ്റില്‍ കൃത്രിമം കാട്ടിയതിന് ബ്രിട്ടീഷ് പൗരനും മകളും പിടിയില്‍.ജോണ്‍ ക്രിസ്റ്റഫര്‍ മകള്‍ മേരി സുശീല എന്നിവരെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. യാത്ര അയക്കാനെത്തിയ ഇവര്‍ നടപടി രേഖകളില്‍ കൃത്രിമം കാട്ടി വിമാനത്താവളത്തില്‍ കടന്നതിനാണ് സിഐഎസ്എഫ് പിടികൂടിയത്.