ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ്: പ്രതി അറസ്റ്റില്‍

Posted on: April 11, 2013 8:03 pm | Last updated: April 11, 2013 at 8:03 pm

കൊച്ചി: ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് കേസില്‍ പ്രതിയായ നൈജീരിയന്‍ സ്വദേശി ഉബോബോ ഗ്ലോറി കൊച്ചിയില്‍ അറസ്റ്റിലായി. വീട്ടമ്മക്ക് രണ്ട് കോടി രൂപ ലോട്ടറി കിട്ടി എന്നുപറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിനിരയായ വീട്ടമ്മയില്‍ നിന്ന് ഇയാള്‍ നാലര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.