ബംഗാളില്‍ സി പി എം ഓഫീസുകള്‍ക്കുനേരെ ആക്രമണം

Posted on: April 9, 2013 8:03 pm | Last updated: April 9, 2013 at 8:33 pm

west_bengal_map_sകൊല്‍ക്കത്ത: സി പി എമ്മും തൃണമൂലും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. തൃണമൂല്‍ പ്രവര്‍ത്തകര്‍ സി പി എം ഓഫീസുകള്‍ ആക്രമിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇന്ന് പശ്ചിമബംഗാള്‍ ധനകാര്യ മന്ത്രി അമിത് മിത്രയെ ആക്രമിച്ചതിനുള്ള പകരം വീട്ടലാണ് ആക്രമമെന്ന് കരുതുന്നു.