ആഫ്രിക്കന്‍ ഫെസ്റ്റ്വെലിന് തുടക്കം

Posted on: April 9, 2013 3:41 pm | Last updated: April 9, 2013 at 3:41 pm

ദോഹ: ആഫ്രിക്കന്‍ ഫെസറ്റ്വെലിന് ഖത്തറിലെ കാത്തറ വില്ലേജില തുടക്കമായി. പതിനഞ്ച് ആഫ്രിക്കന്‍ എംബസികള്‍ സഹകരിച്ചാണ് ഫെസ്റ്റ് വെല്‍ സംഘടിപ്പിക്കുന്നത്. ഓരോ ആഫ്രിക്കന്‍ രാജ്യത്തേയും കലകള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷണങ്ങള്‍ തുടങ്ങിയവ ഈ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.